Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dies After Inhaling

Thiruvananthapuram

വി​ഷ​വാ​ത​കം ശ്വ​സി​ച്ച ഐ​സ് പ്ലാ​ന്‍റ് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു

ആ​റ്റി​ങ്ങ​ൽ: അ​ഞ്ചു​തെ​ങ്ങി​ൽ വി​ഷ​വാ​ത​കം ശ്വ​സി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഐ​സ് പ്ലാ​ന്‍റ് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. കൊ​ല്ലം മീ​നാ​ട് ലൈ​ല മ​ൻ​സി​ലി​ൽ ഷ​റ​ഫു​ദ്ദീ​ൻ (73) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​ൻ​പ​തി​ന് രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

അ​ഞ്ചു​തെ​ങ്ങ് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന എം​ജെ ഐ​സ് പ്ലാ​ന്‍റ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഷ​റ​ഫു​ദ്ദീ​ൻ ജോ​ലി​ക്കി​ടെ വി​ഷ​വാ​ത​കം ശ്വ​സി​ക്കു​ക​യാ​യി​രു​ന്നു. അ​മോ​ണി​യം ശ്വ​സി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​യി​രു​ന്നു മ​ര​ണം. ഒ​രു​മാ​സം മു​ൻ​പാ​ണ് ഷ​റ​ഫു​ദ്ദീ​ൻ ഐ​സ് പ്ലാ​ന്‍റി​ൽ ജോ​ലി​ക്കാ​യി എ​ത്തി​യ​ത്. ഭാ​ര്യ: ലൈ​ല. മ​ക്ക​ൾ: ഷാ​ലി, ഷാ​ലി​ന, ഷെ​മി, ഷം​ല. മ​രു​മ​ക്ക​ൾ: സു​ധീ​ർ, സ​ന​ൽ, ഷാ​ന​വാ​സ്, ഷ​മീ​ർ.

Latest News

Corehub Up